IPL 2020- Imran Tahir Gives A Fitting Reply To Haters | Oneindia Malayalam

2020-10-15 345

IPL 2020- Imran Tahir Gave A Fitting Reply Who Called Him “Water Boy”
ടീം തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങുമ്പോഴും മികച്ചൊരു സ്പിന്നറെ വാട്ടര്‍ബോയി ആക്കുന്നു എന്ന തരത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്. ഇപ്പോഴിതാ സഹതാരങ്ങള്‍ക്കായി വാട്ടര്‍ബോട്ടിലുമായി മൈതാനത്തിലേക്ക് എത്തുന്നത് തന്റെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞിരിക്കുകയാണ് ഇമ്രാന്‍ താഹിര്‍